എന്‍.പി. മുഹമ്മദിന്റെ നില ഗുരുതരം
കോഴിക്കോട്: നോവലിസ്റും കേരളാ സാഹിത്യ അക്കാദമി ചെയര്‍മാനുമായ എന്‍.പി. മുഹമ്മദിന്റെ നില ഗുരുതരം.
ന്യൂമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മുഹമ്മദിന്റെ ശാരീരികനില അതീവഗുരുതരമാണെന്ന് ജനവരി രണ്ട് വ്യാഴാഴ്ച ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇപ്പോള്‍ അതിതീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ് അദ്ദേഹം.












Click it and Unblock the Notifications