Get Updates
Get notified of breaking news, exclusive insights, and must-see stories!

റെയ്ഡ്: 30 ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോ സബ്രജിസ്ട്രാര്‍ ഓഫീസുകളില്‍ റെയ്ഡിന്റെ അടിസ്ഥാനത്തില്‍ 18 സബ് രജിസ്ട്രാര്‍മാരടക്കം 30 ജീവനക്കാരെ സസ്പെന്റ് ചെയ്തു.

സബ് രജിസ്ട്രാര്‍മാരായ വി. രാധാമണി (പട്ടം), ആര്‍. പി. ദിലീപ്കുമാര്‍ (കിളിക്കൊല്ലൂര്‍), എ. ലതികകുമാരി (കുണ്ടറ), എം. മുരളീധരന്‍ നായര്‍ (കോഴഞ്ചേരി), എന്‍. സി. പ്രഭാകരന്‍നായര്‍ (തിരുവല്ല), എസ്. ഹേമലതാദേവി (ആലപ്പുഴ), കെ. പങ്കജാക്ഷന്‍പിള്ള (പ്രിന്‍സിപ്പല്‍ ഒഫ് രജിസ്ട്രാര്‍ ഓഫീസ്, കോട്ടയം), വി.വി. രാജു (അഡീഷണല്‍ സബ്രജിസ്ട്രാര്‍ ഓഫീസ് കോട്ടയം), കെ. കെ. സച്ചിദാനന്ദന്‍ ( കരിക്കോട്), അസ്മാബീവി (എറണാകുളം), എന്‍. എസ്. രാധാകൃഷ്ണന്‍ (ഇടപ്പള്ളി), രാമന്‍കുട്ടി (പെരുമ്പാവൂര്‍), കെ. അരു (ചിറ്റൂര്‍), കെ. സത്യനാഥന്‍ (മഞ്ചേരി), ഉമ്മന്‍ കെ. എസ്. തോമസ് (ചേവായൂര്‍), ടി. കെ. കൃഷ്ണന്‍ (കക്കാട്ടില്‍), എ. ടി. ശാരദ (കാടാച്ചിറ), കെ. ഗോപാലന്‍ (മട്ടനൂര്‍) എന്നിവരാണ് സസ്പെന്‍ഷനിലായ സബ് രജിസ്ട്രാര്‍മാര്‍.

വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോ നവംബര്‍ 21നാണ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ കണക്കില്‍ പെടാത്ത തുകയും മറ്റ് ഗുരുതരമായ വീഴ്ചകളും കണ്ടെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+