തെഹല്‍ക്ക: ഫുകാന്‍ അന്വേഷിയ്ക്കും
ദില്ലി: തെഹല്‍ക്ക ആയുധ ഇടപാട് വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിയ്ക്കാനായി സര്‍ക്കാര്‍ പുതിയ കമ്മിഷനെ നിയമിച്ചു. സുപ്രീം കോടതി റിട്ടയേഡ് ജഡ്ജി എസ്. എന്‍. ഫുകാന്‍ ആണ് പുതിയ കമ്മിഷന്.
അസംകാരനായ ഫുകാന്‍ കഴിഞ്ഞ വര്‍ഷമാണ് സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ചത്. ജസ്റിസ് കെ. വെങ്കിടസ്വാമിയ്ക്ക് പകരമാണ് ഫുകാനെ നിയമിയ്ക്കുന്നത്. കെ. വെങ്കിടസ്വാമിയെ കസ്റംസ് എക്സൈസ് സംബന്ധിച്ച മറ്റൊരു കമ്മിഷനില്‍ കൂടി നിയമിച്ചത് വിവാദമായതിനെ തുടര്‍ന്ന് ഇരു സ്ഥാനങ്ങളില്‍ നിന്നും അദ്ദേഹം രാജി വച്ചു. ഇതിനെ തുടര്‍ന്നാണ് തെഹല്‍ക്കാ കമ്മിഷന് ഇല്ലാതായത്.
കഴിഞ്ഞ രണ്ട് മാസമായി സര്‍ക്കാര്‍ തെഹല്‍ക്ക കമ്മിഷനായി പ്രവര്‍ത്തിയ്ക്കാന്‍ ഒരു ജഡ്ജിയെ അന്വേഷിയ്ക്കുകയായിരുന്നു.
ഇന്ത്യന്‍ സൈന്യത്തിനായി ആയുധം വാങ്ങിയവകയില്‍ രാഷ്ട്രീയ നേതാക്കളും സൈനിക ഉദ്വേഗസ്ഥരും കോഴവാങ്ങിയെന്നായിരുന്ന തെഹല്‍ക്ക ഡോട്ട് കോമിന്റെ കണ്ടെത്തല്‍. കൂടുതല്‍ അന്വേഷണ പത്രപ്രവര്ത്തനങ്ങല് നടത്തിയെങ്കിലും പ്രവര്‍ത്തനത്തിന് പണമില്ലാതെ തെഹല്‍ക്ക രണ്ട് മാസം മുമ്പ് പൂട്ടി.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications