പള്‍സ് പോളിയൊ മരുന്ന് വിതരണം ശനിയാഴ്ച
തിരുവനന്തപുരം: കേരളമെങ്ങുമുള്ള കുട്ടികള്‍ക്ക് രണ്ട് ദിവസങ്ങളിലായി പള്‍സ് പോളിയോ മരുന്ന് വിതരണം ചെയ്യും. സര്‍ക്കാരിന്റെ ആരോഗ്യ വകുപ്പാണ് ഇത് ചെയ്യുന്നത്.
ജനവരി അഞ്ചിന് നടക്കുന്ന പോളിയോ നിര്‍മാര്‍ജ്ജന പരിപാടിവഴി സംസ്ഥാനത്തൊട്ടാകെ മുപ്പതു ലക്ഷം കുട്ടികള്‍ക്കാണ് മരുന്ന് നല്‍കുന്നത്. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്കാണ് മരുന്ന് നല്‍കുന്നത്. തുള്ളി മരുന്നാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. പരിപാടി ജനവരി ഒമ്പതിന് അവസാനിയ്ക്കും.
കേരളത്തിലൊട്ടാകെ 58, 80,423 വീടുകളില്‍ നിന്നുള്ള കുഞ്ഞുങ്ങള്‍ നാളെ പോളിയോ ബൂത്തിലെത്തും. ഒട്ടാകെ 29,36,578 കുട്ടികള്‍. 11,7,24 കേന്ദ്രങ്ങളാണ് പോളിയോ വാക്സിന് നല്‍കാനായി സജ്ജമാക്കിയിട്ടുളളത്. 250 കുട്ടികള്‍ക്ക് ഒരു ബൂത്ത് എന്നതാണ് കണക്ക്.
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് പള്‍സ് പോളിയോ വാക്സിന് നല്‍കുന്നത്. 6,90,834 വീടുകളില്‍ നിന്ന് 3,91,126 കുട്ടികള്‍ നാളെ പോളിയോ ബൂത്തുകളിലെത്തും. വയനാട് ജില്ലയിലാണ് ഈ ആനുകൂല്യം നേടുന്ന കുഞ്ഞുങ്ങള്‍ ഏറ്റവും കുറവ്. 1, 59,581 വീടുകളില്‍ നിന്നായി 77,5,61 കുഞ്ഞുങ്ങള്‍.
മരുന്ന് വിതരണത്തിന്റെ സംസ്ഥാനതല ഉല്‍ഘാടനം കൊച്ചിയില്‍ ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ പി എം സെയ്ത് നിര്‍വഹിയ്ക്കും.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications