പോളിയോ നിര്‍മാര്‍ജന പരിപാടി തുടങ്ങി
കൊച്ചി: ഊര്‍ജിത പോളിയോ നിര്‍മാര്‍ജന പരിപാടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടങ്ങി.
കൊച്ചിയില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി എത്താത്തതിനെ തുടര്‍ന്ന് ജലസേചനമന്ത്രി ടി. എം. ജേക്കബാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ ആരോഗ്യമന്ത്രി ടി. എം. ജേക്കബ് അധ്യക്ഷത വഹിച്ചു. കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കി മന്ത്രിമാര്‍ പരിപാടിക്ക് തുടക്കം കുറിച്ചു.
തിരുവനന്തപുരത്ത് സഹകരണമന്ത്രി എം. വി. രാഘവന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.












Click it and Unblock the Notifications