ശബരിമലയില്‍ റിക്കോഡ് വരവ്
ശബരിമല: ശബരിമല ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം തുടങ്ങിയതു മുതലുള്ള വരുമാനം 1,70,02,438 രൂപ.
കഴിഞ്ഞ വര്‍ഷം ഇതേ സമയം 1,49, 47, 033 രൂപയായിരുന്നു. ഭണ്ഡാരത്തില്‍ നിന്ന് മാത്രമുള്ള വരവ് 74,01,500 രൂപയാണ്. അരവണയുടെ വില്പനയില്‍ നിന്നും 68,75,750 രൂപയും അപ്പത്തിന്റെ വില്പനയില്‍ നിന്ന് 14,91,900 രൂപയും വരുമാനമുണ്ടായി.
നവംബര്‍ 15 മുതല്‍ ഡിസംബര്‍ 27 വരെയുള്ളമണ്ഡലകാലത്ത് 33 കോടിയിലേറെയായിരുന്നു വരവ്. ഇത് റിക്കോഡ് വരുമാനമാണ്.












Click it and Unblock the Notifications