കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയ ടിടിഐ: 170 പേര്‍ക്ക് എന്‍ഒസി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സ്വാശ്രയ ടി ടി ഐ സ്ഥാപിക്കുന്നതിന് 170 പേര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എന്‍ ഒ സി നല്‍കി.

മൊത്തം 213 അപേക്ഷകളാണ് ഉണ്ടായിരുന്നത്. ടി ടി ഐയ്ക്ക് എന്‍ ഒ സി നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വീഴ്ച വരുത്തിയതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

അപേക്ഷകര്‍ക്ക് കെ ഇ ആര്‍ അനുവദിക്കുന്ന സമയപരിധി നല്‍കിയില്ലെന്നാണ് പരാതി. വിജ്ഞാപനത്തില്‍ ആവശ്യപ്പെട്ടത് അനുസരിച്ച് 10,000 രൂപ അടച്ച പലരുടെയും അപേക്ഷകള്‍ തള്ളി. ട്രഷറി നമ്പര്‍ തെറ്റായി അച്ചടിച്ചതാണത്രെ കാരണം. ഇവര്‍ക്ക് പണം തിരിച്ചുകിട്ടിയതുമില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X