നിക്ഷേപം ആകര്‍ഷിക്കാന്‍ നിയമഭേദഗതി
കൊച്ചി: സംസ്ഥാനത്ത് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന് നിയമത്തില്‍ മാറ്റം കൊണ്ടുവരുമെന്ന് വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ആഗോള നിക്ഷേപക സമ്മേളനത്തിന് മുന്നോടിയായി നടന്ന നിക്ഷേപകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തില്‍ പുതിയ വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിനും നിലവിലുള്ളവ സംരക്ഷിക്കുന്നതിനുമുള്ള തടസങ്ങള്‍ നീക്കുന്നതിനുമാണ് നിയമഭേദഗതി കൊണ്ടുവരുന്നത്.
കുടിവെള്ളം, വൈദ്യുതി തുടങ്ങിയ മേഖലകളിലെ വികസനം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്കാണ് ആഗോള നിക്ഷേപക സമ്മേളനത്തില്‍ മുന്‍ഗണന നല്‍കുക.
ആഗോള നിക്ഷേപക സമ്മേളനത്തില്‍ അനുമതി ലഭിക്കുന്ന ഏത് പദ്ധതിയ്ക്കും അന്തിമ അംഗീകാരം നല്‍കേണ്ടത് മന്ത്രിസഭയാണ്. മന്ത്രിസഭയുടെ പരിഗണനയില്‍ വരുംമുമ്പ് പദ്ധതികളുടെ വിവിധ വശങ്ങള് പരിശോധിക്കും. എല്ലാ പദ്ധതി നിര്‍ദേശങ്ങളും സുതാര്യായിരിക്കും.
കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുക എന്നതാണ് നിക്ഷേപക സമ്മേളനത്തിന്റെ പ്രധാനലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications