ആദിവാസികള്‍ കുടില്‍ കെട്ടാന്‍ തുടങ്ങി
കല്പറ്റ: വയനാട്ടില്‍ ആദിവാസി നേതാവ് സി. കെ. ജാനുവിന്റ നേതൃത്വത്തില്‍ ആദിവാസികള്‍ വനം കൈയേറി കുടില്‍ കെട്ടാന്‍ തുടങ്ങി.
മുത്തങ്ങയിലെ എണ്‍പത് പ്ലാന്റേഷനിലാണ് ആദിവാസികള്‍ കുടില്‍ കെട്ടാന്‍ തുടങ്ങിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് രണ്ടായിരത്തോളം ആദിവാസികള്‍ ഇവിടെയെത്തിയിട്ടുണ്ട്.
ഡിസംബര്‍ നാല് ശനിയാഴ്ച രാവിലെയോടെ ആദിവാസികള്‍ കല്ലൂര്‍ പുലിതൂക്കി കോളനിയിലെത്തി. തുടര്‍ന്ന് ശനിയാഴ്ച രാത്രി ലോറിയില്‍ ബത്തേരിയിലേക്ക് പോയി.
പണിയായുധങ്ങളും കൃഷി ചെയ്യാനുള്ള സാഗ്രികളും ആദിവാസികള്‍ കൊണ്ടുപോയിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളെയും പ്രത്യേക വാഹനങ്ങളില്‍ കൊണ്ടുപോയി.
തീര്‍ത്തും ആസൂത്രിതമായാണ് ആദിവാസികള്‍ കയ്യേറ്റവും കുടില്‍ കെട്ടലും നടത്തിയത്. പുലിതൂക്കി കോളനിയില്‍ മൂന്ന് ദിവസത്തെ ആദിവാസി ക്യാമ്പ് നടക്കുന്നതിന്റെ ബോര്‍ഡ് സ്ഥാപിച്ചതിനാല്‍ ആദിവാസികള്‍ തമ്പടിക്കുന്നതിനെ പറ്റി ആര്‍ക്കും സംശയം തോന്നിയില്ല. പിന്നീട് പുല്‍പ്പള്ളി സീതാദേവി ക്ഷേത്രത്തിലെ ഉത്സവത്തിന് പോകുന്നുവെന്ന് പറഞ്ഞാണ് ആദിവാസികള്‍ ബത്തേരിയിലേക്ക് തിരിച്ചത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications