പുലികളുമായി നാലാം വട്ട ചര്‍ച്ച തുടങ്ങി
ബാങ്കോക്ക്: തമിഴ് പുലികളുമായി ശ്രീലങ്കാ സര്‍ക്കാര്‍ നടത്തുന സമാധാന ചര്‍ച്ചകളുടെ നാലാം ഘട്ടം ജനവരി ആറ് തിങ്കളാഴ്ച ബാങ്കോക്കില്‍ തുടങ്ങി.
ശ്രീലങ്കയിലെ പുലി മേഖലയില്‍നിന്ന് സര്‍ക്കാര്‍ സൈന്യം പിന്മാറുന്നതാണ് പ്രധാനമായും ഈ ചര്‍ച്ചയിലെ വിഷയം. അതുകൊണ്ട് തന്നെ ഈ ചര്‍ച്ച മുന്‍ ചര്ച്ചകളേപ്പോലെ അനായാസം പൂര്‍ത്തിയാവുമെന്ന് കരുതുന്നില്ല. നിരുപാധികം സൈന്യത്തെ പിന്‍വലിയ്ക്കണമെന്നാണ് തമിഴ് പുലികളുടെ ആവശ്യം. എന്നാല്‍ തമിഴ് പുലികള്‍ ആയുധം ഉപേക്ഷിച്ചാല്‍ മാത്രമേ സൈന്യത്തെ പിന്‍വലിയ്ക്കാന്‍ കഴിയുകയുള്ളൂ എന്നാണ് സര്‍ക്കാരിന്റെ നിലപാട്.
മനുഷ്യാവകാശ പ്രശ്നങ്ങളും ചര്‍ച്ചയ്ക്ക് വരുന്നുണ്ട്. എന്ത് വന്നാലും ചര്‍ച്ചകള്‍ വഴിമുട്ടരുതെന്ന നിലപാടാണ് ശ്രീലങ്ക സ്വീകരിയ്ക്കുന്നതെന്ന് കരുതുന്നു.
ഇരുപക്ഷവും സ്വീകരിച്ചിരിയ്ക്കുന്ന ഈ നിലപാടാണ് ചര്‍ച്ച വിഷമകരമാവാന് കാരണമായി രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.
കഴിഞ്ഞ മൂന്നു വട്ട ചര്‍ച്ചകളില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച പുരോഗമനം ഉണ്ടായിരുന്നു. തീരുമാനങ്ങളും അതിവേഗം ഉണ്ടായി.
ആദ്യ രണ്ട് വട്ട ചര്‍ച്ചകള്‍ ബാങ്കോക്കിലായിരുന്നു. എന്നാല്‍ മൂന്നാം വട്ട ചര്‍ച്ച നടന്നത് നോര്‍വേയില്‍ വച്ചായിരുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications