ജിം: എതിര്‍ക്കുന്നവര്‍ക്ക് നിക്ഷിപ്തതാല്പര്യം
തിരുവനന്തപുരം: ആഗോള നിക്ഷേപക സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന പദ്ധതികളെ എതിര്‍ക്കുന്നവര്‍ സ്ഥപിത താ ല്പര്യക്കാരാണെന്ന് സമ്മേളനത്തിന്റെ പ്രചാരണ കണ്‍വീനര്‍ കൂടിയായ പ്രവാസി ക്ഷേമകാര്യമന്ത്രി ഹസ്സന് പറഞ്ഞു.
പെരിയാര്‍ ജലവിതരണ പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ മണല്‍ ലോബിയാണ്. കേരളത്തിന്റെ പ്രകൃതി സമ്പത്ത് വിപണിയിലെത്തിക്കുന്നത് കേരളത്തിന്റെ താല്പര്യങ്ങള്ക്ക് വിരുദ്ധമല്ലെന്ന് മന്ത്രി പറഞ്ഞു.
യു എ യില്‍ നിന്ന് പൊതുമാപ്പിന്റെ അടിസ്ഥാനത്തില്‍ തിരിച്ചെത്തുന്ന മലയാളികള്‍ക്ക് കുറഞ്ഞ നിരക്കിലുള്ള യാത്രാസൗകര്യം ഏര്‍പ്പെടുത്താന്‍ വിമാനകമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എം. എം. ഹസ്സന് അറിയിച്ചു.
യു എ ഇയില്‍ നിന്ന് തിരിച്ചെത്തുന്ന മലയാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകായിരുന്നു ഹസ്സന്.
ദില്ലിയില്‍ ജനവരി ഒമ്പത് മുതല്‍ 11 വരെ നടക്കുന്ന പ്രവാസി ഭാരത് ദിവസ് ആഘോഷത്തിനിടയില്‍ ഇതുസംബന്ധിച്ച് കേന്ദ്രത്തിന്റെ സഹായം തേടുന്നതിനായി വിദേശകാര്യമന്ത്രി യശ്വന്ത്സിംഗുമായി ചര്‍ച്ച നടത്തും.
ആവശ്യമെങ്കില്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും യു എ ഇ സന്ദര്‍ശിക്കും. നിയമവിരുദ്ധമായി യു എ ഇയില്‍ താമസിക്കുന്ന എല്ലാവരും പൊതുമാപ്പ് വ്യവസ്ഥ സ്വീകരിച്ച് യു എ ഇ വിടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications