മുഖ്യമന്ത്രി നാരായണമൂര്‍ത്തിയെ കാണുന്നു
ബാംഗ്ലൂര്‍: ആഗോള നിക്ഷേപക സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെടാനായി മുഖ്യമന്ത്രി എ. കെ. ആന്റണിയും വിവര സാങ്കേതിക വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയും ജനവരി ഏഴ് ചൊവാഴ്ച ഇന്‍ഫോസിസ് ചെയല്‍മാന്‍ നാരായണമൂര്‍ത്തിയെ കാണും.
കേരളത്തില്‍ നിക്ഷേപം നടത്താന്‍ പ്രേരിപ്പിയ്ക്കുകകൂടിയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. മന്ത്രിമാര്‍ക്കൊപ്പം വിവര സാങ്കേതിക വകുപ്പ് സെക്രട്ടറി അരുണാ സുന്ദരരാജന്‍, കേരളാ ഐ. ടി. മിഷന്‍ ഡയറക്ടര്‍ എം. ശിവശങ്കരന്‍ എന്നിവരും സംഘത്തിലുണ്ട്.
ആഗോള നിക്ഷേപക സമ്മേളനത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി നാരായണ മൂര്‍ത്തിയെ ഔദ്യോഗികമായി ക്ഷണിയ്ക്കും.












Click it and Unblock the Notifications