അനുവാദമില്ലാതെ ടി. എച്ച്. മുസ്തഫ മത്സരിക്കുന്നു
തൃശൂര്‍: കാര്‍ഷിക സര്‍വകലാശാല നിര്‍വാഹക സമിതി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് ടി. എച്ച്. മുസ്തഫ എം എല്‍ എ പാര്‍ട്ടിയുടെ അനുവാദമില്ലാതെ മത്സരിക്കുന്നു.
നിര്‍വാഹക സമിതിയിലേക്കുള്ള ആറ് അനൗദ്യോഗിക അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനവരി 25നാണ്. മൂന്ന് ജനറല്‍ സീറ്റിലേക്ക് കോണ്‍ഗ്രസ് നിര്‍ദേശ പ്രകാരം അഡ്വ. എ. ത്രിവിക്രമന്‍ തമ്പി, സി. എസ്. വിദ്യാസാഗര്‍, പ്രൊഫ. കെ. പി. മുകുന്ദന് എന്നിവരാണ് പത്രിക നല്‍കിയിരിക്കുന്നത്.
ജെ എസ് എസ് നേതാവ് ഉമേഷ് ചള്ളിയില്‍ എം എല്‍ എയും പത്രിക നല്‍കിയിട്ടുണ്ട്. അതുകൊണ്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ ഒരാള്‍ പിന്‍വാങ്ങിയേക്കും. ഇതിനിടയിലാണ് പാര്‍ട്ടിയുടെ അനുവാദമില്ലാതെ ടി. എച്ച്. മുസ്തഫ പത്രിക നല്‍കിയിരിക്കുന്നത്.
ഡിസംബര്‍ ഏഴ് ചൊവാഴ്ചയാണ് യു ഡി എഫ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുന്നത്. ഡിസംബര്‍ എട്ടാണ് പത്രിക പിന്‍വലിക്കാനുള്ള അവസാനത്തെ തീയതി. പത്രിക പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം മുസ്തഫയോട് ആവശ്യപ്പെട്ടേക്കും. നിര്‍ദേശം അനുസരിച്ചില്ലെങ്കില്‍ പാര്‍ട്ടിയിലെ ചേരിപ്പോര് രൂക്ഷമാക്കാനാണ് അത് വഴിവെക്കുക.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications