ഡിവൈഎസ്പി ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്
തിരുവനന്തപുരം: റൂറല്‍ എസ് പിയുട ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന സ്പെഷല്‍ ബ്രാഞ്ച് ഡി വൈ എസ് പിയുടെ ഓഫീസില്‍ ഡിസംബര്‍ ആറ് തിങ്കളാഴ്ച വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ റെയ്ഡ് നടത്തി.
പാസ്പോര്‍ട്ട് വെരിഫിക്കേഷന് പൊലീസ് പണം വാങ്ങുന്നെന്നും ചില അപേക്ഷകളില്‍ മനപ്പൂര്‍വം വെരിഫിക്കേഷന് കാലതാമസം വരുത്തിക്കുന്നെന്നുമുള്ള പരാതികളെ തുടര്‍ന്നാണ് റെയ്്ഡ് നടത്തിയത്.
പരിശോധ നടത്തേണ്ട ഏതാണ്ട് 4,500 അപേക്ഷകളും പരിശോധ നടത്തിയ 2,200 അപേക്ഷകളും റെയ്ഡില്‍ കണ്ടുെത്തു. പല അപേക്ഷകളും 2001 വരെ പഴക്കമുള്ളതാണെന്ന് വിജിലന്‍സ് അധികൃതര്‍ അറിയിച്ചു.
പാസ്പോര്‍ട്ട് അപേക്ഷകളിന്മേല് വെരിഫിക്കേഷന് നടത്തിക്കഴിഞ്ഞാല്‍ 15 ദിവസത്തിനകം ആര് ടി ഓഫീസിലേക്ക് തിരിച്ചയയ്ക്കണമെന്നാണ് വ്യവസ്ഥയെന്ന് വിജിലന്‍സ് അധികൃതര്‍ ചൂണ്ടിക്കാട്ടി. പല അപേക്ഷകളിലും ഈ വ്യവസ്ഥ പാലിച്ചിരുന്നില്ല.
തിങ്കളാഴ്ച വൈകുന്നേരം നാല് മണി മുതല്‍ 7.30 വരെയാണ് റെയ്ഡ് നടന്നത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications