Get Updates
Get notified of breaking news, exclusive insights, and must-see stories!

കാര്‍ഷിക യൂണി: മുസ്തഫയോട് പിന്മാറാന്‍ ആവശ്യപ്പെട്ടു

തൃശൂര്‍: കാര്‍ഷിക സര്‍വകലാശാല നിര്‍വാഹക സമിതി തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍വാങ്ങാന്‍ ടി. എച്ച്. മുസ്തഫയോട് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.

നാമനിര്‍ദേശപത്രിക പിന്‍വലിക്കണമെന്ന് മുസ്തഫയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പത്രിക പിന്‍വലിച്ചില്ലെങ്കില്‍ നടപടിയുണ്ടാവുമെന്നും കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു.

യു ഡി എഫിന്റെ ഔദ്യോഗിക ലിസ്റ് പ്രഖ്യാപിച്ചു. ജെ എസ് എസ് എം എല്‍ എ ഉമേഷ് ചള്ളിയില്‍, കോണ്‍ഗ്രസുകാരായ സി. എസ്. വിദ്യാസാഗര്‍, പ്രൊഫ. കെ. പി. മുകുന്ദന്‍ എന്നിവരാണ് ലിസ്റിലുള്ളത്.

കോണ്‍ഗ്രസുകാരനായ അഡ്വ. എ. ത്രിവിക്രമന്‍ തമ്പിയും പത്രിക നല്‍കിയിട്ടുണ്ട്. ഉമേഷ് ചള്ളിയിലിന് വേണ്ടി ത്രിവിക്രമന്‍ തമ്പി പത്രിക പിന്‍വലിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+