യൂത്ത് കോണ്‍. പുന:സംഘടന അനിശ്ചിതത്വത്തില്‍
തിരുവനന്തപുരം: ഐ ഗ്രൂപ്പും മൂന്നാം ഗ്രൂപ്പും തങ്ങളുടെ ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ടുപോവാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പുന:സംഘടന സംബന്ധിച്ച പ്രതിസന്ധി തുടരുന്നു.
ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങളില്‍ ആറെണ്ണം തങ്ങള്‍ക്ക് വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഐ ഗ്രൂപ്പ്. മൂന്ന് സ്ഥാനങ്ങള്‍ വേണമെന്നാണ് മൂന്നാം ഗ്രൂപ്പിന്റെ നിലപാട്.
ഡിസംബര്‍ ഏഴ് ചൊവാഴ്ച കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്, യു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി, എ ഐ സി സി സെക്രട്ടറി രമേശ് ചെന്നിത്തല എന്നിവര്‍ അനൗദ്യോഗിക ചര്‍ച്ച നടത്തിയെങ്കിലും ഒത്തുതീര്‍പ്പുണ്ടായില്ല.
ഹൈക്കമാന്റിനെ പ്രശ്നം അറിയിക്കാന്‍ ഡിസംബര്‍ ഒമ്പത് വ്യാഴാഴ്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. പി. അനില്‍കുമാര്‍ ദില്ലിയിലേക്ക് പോവും. നാലാം ഗ്രൂപ്പിന്റെ ലിസ്റ് ഇതുവരെ ലഭിച്ചിട്ടില്ല. ദില്ലിയില്‍ വയലാര്‍ രവിയുമായി ചര്‍ച്ച ചെയ്ത ശേഷം നാലാം ഗ്രൂപ്പിന്റെ പട്ടിക വാങ്ങും.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications