ഗള്‍ഫുകാര്‍ക്ക് ഇന്‍ഷ്വറന്‍സ്
ദില്ലി: ഗള്‍ഫില്‍ ജോലിചെയ്യുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് നിര്‍ബന്ധിത ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു.
കഴിഞ്ഞ ദിവസം പ്രവാസി ഇന്ത്യക്കാരുടെ സമ്മേളനത്തിലാണ് പ്രധാനമന്ത്രി വാജ്പേയി ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇതിന്റെ വിശദാംശങ്ങള്‍ വൈകാതെ വെളിപ്പെടുത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്നവരുടെ മക്കള്‍ക്ക് ഇന്ത്യയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിശ്ചിതശതമാനം സംവരണം ഏര്‍പ്പെടുത്തും.












Click it and Unblock the Notifications