പിഎസ്സി ലിസ്റ് : കാലാവധി നീട്ടി
തിരുവനന്തപുരം: നിലവിലുള്ള പിഎസ്സി ലിസ്റുകളുടെ കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി എ.കെ. ആന്റണി അറിയിച്ചു.
ജനവരി 10 വെള്ളിയാഴ്ച മന്ത്രിസഭായോഗതീരുമാനങ്ങള്‍ വാര്‍ത്താലേഖകരെ അറിയിക്കുകയായിരുന്നു അദ്ദേഹം. അടുത്ത ആറുമാസങ്ങള്‍ക്കുള്ളില്‍ കാലാവധി തീരുന്ന പിഎസ്സി ലിസ്റുകളുടെ കാലാവധി നീട്ടിക്കൊടുക്കാനാണ് വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്.
ജീവനക്കാരുടെ പുനര്‍വിന്യാസം പൂര്‍ത്തിയാകാന്‍ ഇനിയും സമയമെടുക്കും. ഈ സാഹചര്യത്തിലാണ് ലിസ്റിന്റെ കാലാവധി നീട്ടാന്‍ തീരുമാനിച്ചത്. - മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications