Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളപ്രശ്നം: മന്ത്രിതലയോഗം വിളിക്കണം

തിരുവനന്തപുരം: തമിഴ്നാടും കേരളവും തമ്മിലുള്ള വെള്ളം സംബന്ധിച്ച പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് മന്ത്രിതല യോഗം നടത്താന്‍ മുഖ്യമന്ത്രി എ. കെ. ആന്റണി നിര്‍ദേശം മുന്നോട്ടുവെച്ചു.

ഭവാനി പുഴയ്ക്ക് കുറുകെ അണ കെട്ടരുതെന്ന് ആവശ്യപ്പെടുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കത്തിനുള്ള മറുപടിയിലാണ് ആന്റണി ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.

വെള്ളം സംബന്ധിച്ച പല പ്രശ്നങ്ങളിലും ഇരുസംസ്ഥാനങ്ങള്‍ക്കും സ്വീകാര്യമായ പരിഹാരം കണ്ടെത്തേണ്ടതുണ്ട്. ഇരുസംസ്ഥാനത്തെ ജനങ്ങളുടെയും ക്ഷേമം കണക്കിലെടുത്ത് എത്രയും പെട്ടെന്ന് മന്ത്രിതല യോഗം ചേര്‍ന്ന് പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടത്-കത്തില്‍ നിര്‍ദേശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+