വാജ്പേയി 17ന് കേരളത്തില്‍
കൊച്ചി: കൊച്ചിയില്‍ നടക്കുന്ന ആഗോള നിക്ഷേപക സമ്മേളനം ഉല്‍ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയി ജനവരി 17ന് കൊച്ചിയില്‍ എത്തും. 18നാണ് ആഗോള നിക്ഷേപക സംഗമം അദ്ദേഹം ഉദ്ഘാടനം.
പ്രധാനമന്ത്രി എവിടെ താമസിയ്ക്കുമെന്ന് ഉറപ്പായിട്ടില്ല. വില്ലിങ്ങ്ടണ്‍ ഐലന്റിലെ ടാജ് മലബാര്‍ ഹോട്ടലിലോ ലേ മെറിഡിയന് ഹോട്ടലിലോ ആയിരിക്കും പ്രധാനമന്ത്രി താമസിക്കുക. കനത്ത സുരക്ഷാ സന്നാഹങ്ങളാണ് പ്രധാനമന്ത്രിക്ക് വേണ്ടി ഒരുക്കുന്നത്. ആഗോള നിക്ഷേപക സംഗമത്തിന് എതിരെ പ്രതിഷേധം ഉയരുമെന്ന സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കുന്നത്.
പ്രധാനമന്ത്രി കൊച്ചി കായലില്‍ ഉല്ലാസ യാത്ര നടത്തും. കേരളത്തില്‍ നിന്ന് പ്രധാനമന്ത്രി പോര്‍ട്ട് ബ്ലെയറിലേയ്ക്കാണ് പോകുന്നത്.
ടൂറിസം പ്രോത്സാഹനത്തിനായി കൊച്ചിയില്‍ ഈയിടെ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ലഘുലേഖകള്‍ പ്രധാനമന്ത്രിക്ക് നല്‍കാനും ടൂറിസം വകുപ്പ് ശ്രദ്ധിക്കുന്നുണ്ട്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications