മുസ്തഫയ്ക്കെതിരെ നടപടിയുണ്ടായേക്കും
തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാല നിര്‍വാഹക സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയില്ലെങ്കില് ടി. എച്ച്. മുസ്തഫ എം എല്‍ എയ്ക്കെതിരെ കെ പി സി സി നേതൃത്വം അച്ചടക്ക നടപടി സ്വീകരിക്കും.
തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന് ടെലിഗ്രാം അയച്ചിട്ടും പത്രിക പിന്‍വലിക്കാന്‍ മുസ്തഫ തയ്യാറായില്ല. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി കഴിഞ്ഞെങ്കിലും താന്‍ തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുകയാണെന്ന് വ്യക്തമാക്കി പ്രസ്താവനയിറക്കാനാണ് കെ പി സി സി നേതൃത്വം ആവശ്യപ്പെടുന്നത്. മുസ്തഫ ഇതിന് തയ്യാറായില്ലെങ്കില്‍ നടപടിയുണ്ടാവും.
നേരത്തെ കെ. കരുണാകരനെതിരെ പരസ്യ വിമര്‍ശനം നടത്തിയതിന് മുസ്തഫയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസിനുള്ള മറുപടിയില്‍ വിമര്‍ശനത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ മുസ്തഫ തയ്യാറായില്ല. പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായി താനൊന്നും ചെയ്തിട്ടില്ലെന്നാണ് മുസ്തഫയുടെ നിലപാട്.
അതേ സമയം കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച രാമചന്ദ്രന് മാസ്റര്‍ മറുപടിയില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications