വ്യാജരേഖ: ശോഭന ഒന്നാം പ്രതി
തിരുവനന്തപുരം: വ്യാജരേഖക്കേസില്‍ ശോഭനാ ജോര്‍ജ് എം എല്‍ എയെ ഒന്നാം പ്രതിയും പത്രപ്രവര്‍ത്തകനായിരുന്ന ചന്ദ്രമോഹനെ രണ്ടാം പ്രതിയുമാക്കി ക്രൈംബ്രാഞ്ച് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
തനിനിറം ജയചന്ദ്രന് മൂന്നാം പ്രതിയും ശോഭനയുടെ പി എ അനില്‍ പി. ശ്രീരംഗം നാലാം പ്രതിയും ചെങ്ങന്നൂര്‍ എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ഥിയായിരുന്ന പ്രവീണ്‍ അഞ്ചാം പ്രതിയുമാണ്. സൂര്യാ ടി വി റിപ്പോര്‍ട്ടര്‍ അനില്‍ നമ്പ്യാരാണ് ആറാം പ്രതി. അനില്‍ നേരത്തെ കേസിലെ ഒന്നാം പ്രതിയായിരുന്നു.
ചന്ദ്രമോഹന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത കമ്പ്യൂട്ടറിന്റെ സി പി യു, മുടവന്മുകളില് തനിനിറം പത്രത്തിന്റെ പ്രിന്റിംഗ് പ്രസില്‍ സൂക്ഷിച്ചിരുന്ന കമ്പ്യൂട്ടറിന്റെ മോണിറ്റര്‍, പ്രിന്റര്‍, സ്കാനര്‍ എന്നിവ കോടതിയില്‍ ഹാജരാക്കി. കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്ക് നേരത്തെ കോടതിയില്‍ ഹാജരാക്കിയിരുന്നു.
ജനവരി 23 വരെ കോടതി റിമാന്റ് ചെയ്ത ചന്ദ്രമോഹനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications