എയ്ഡ്സ് രോഗികള്‍ക്കായി ആശുപത്രി
തിരുവനന്തപുരം: മാതാ അമൃതാനന്ദമയി മഠം എയ്ഡ്സ് രോഗികള്‍ക്കായി തിരുവനന്തപുരത്ത് ആശുപത്രി സ്ഥാപിക്കും.
ആശുപത്രി സ്ഥാപിക്കുന്നത് സംബന്ധിച്ച പദ്ധതി തയ്യാറായി വരികയാണെന്ന് അമൃതാനന്ദമയി മഠത്തിന്റെ ചെന്നൈ കേന്ദ്രത്തിന്റെ തലവന്‍ ബ്രഹ്മചാരി വിനയാമൃത ചൈതന്യ അറിയിച്ചു.
ജനവരി 14 മുതല്‍ മൂന്ന് ദിവസത്തേക്ക് ചെന്നൈ മഠത്തില്‍ സാര്‍വദേശീയ സമാധാനത്തിനും സൗഹാര്‍ദത്തിനുമായി അര്‍ച്ചനയും പൂജയും നടക്കും.












Click it and Unblock the Notifications