തലശേരിയില്‍ നേരിയ ഭൂചലനം
തലശേരി: ജനവരി 11 ശനിയാഴ്ച രാവിലെ തലശേരിയിലും പരിസര പ്രദേശത്തും നേരിയ ഭൂചലനം അനുഭവപ്പെട്ടു.
അരങ്ങോട്ടുകര, ദേശമംഗലം, കടക്കശേരി, വെട്ടണി, വരവൂര്‍, ചിത്തണ്ട എന്നിവിടങ്ങളിലും രാവിലെ 4.45നും 5.27നും ഇടയില്‍ ഭൂചലനം അനുഭവപ്പെട്ടു.
രണ്ട് ആഴ്ച മുമ്പും ഈ പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.












Click it and Unblock the Notifications