യൂത്ത് കോണ്‍: ഐ ഗ്രൂപ്പിന് രണ്ട് ലിസ്റ്
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പുന:സംഘടനയ്ക്കായി ഐ ഗ്രൂപ്പ് രണ്ട് ലിസ്റുകള്‍ നല്‍കി. കെ പി സി സി പ്രസിഡന്റ് കെ. മുരളീധരനും കെ. കരുണാകരനുമാണ് വ്യത്യസ്ത ലിസ്റുകള്‍ നല്‍കിയത്.
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. പി. അനില്‍ കുമാറിന്റെ പക്കല്‍ കെ. മുരളീധരന്‍ ഒരു ലിസ്റ് നല്‍കിയപ്പോള്‍ കരുണാകരന്റെ ലിസ്റുമായി വി. എസ്. ശിവകുമാര്‍ എം പി ദില്ലിയിലെത്തി.
കേരളത്തിലെ പോഷക സംഘടനകളുടെ ചുമതലയുള്ള മുകള്‍ വാസ്നിക്കിനെ ശിവകുമാര്‍ കാണും. ശിവകുമാറിന്റെ കൈയിലുള്ളതാണ് ഐ ഗ്രൂപ്പിന്റെ പട്ടികയെന്ന് കരുണാകരനെ മുകള്‍ വാസ്നിക്കിനെ ഫോണില്‍ അറിയിച്ചു.












Click it and Unblock the Notifications