ചന്ദ്രമോഹന് ജാമ്യം
തിരുവനന്തപുരം: വ്യാജരേഖാക്കേസില്‍ രണ്ടാംപ്രതിയായ പത്രപ്രവര്‍ത്തകന്‍ ചന്ദ്രമോഹന് ജാമ്യം.
ഉപാധികളോടെയാണ് തിരുവനന്തപുരം രണ്ടാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എന്‍.ജെ. ജോസ് ജനവരി 13 തിങ്കളാഴ്ച ജാമ്യം അനുവദിച്ചത്.
ആഴ്ചയില്‍ രണ്ടു ദിവസം ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകുക, രാജ്യം വിട്ടു പോകാതിരിക്കുക എന്നീ രണ്ട് ഉപാധികളോടെയാണ് ജാമ്യം നല്കിയിരിക്കുന്നത്. നേരത്തെ കോടതി ചന്ദ്രമോഹനെ ജനവരി 23 വരെ റിമാന്റ് ചെയ്തിരുന്നു.












Click it and Unblock the Notifications