മലയാളം പഠിപ്പിക്കാന്‍ ഓണ്‍ലൈന്‍ കോഴ്സ്
ദില്ലി: കേരളത്തിന് പുറത്ത് താമസിക്കുന്ന മലയാളികളായ കുട്ടികളെ മലയാളം പഠിപ്പിക്കുന്നതിന് ഓണ്‍ലൈന്‍ കോഴ്സ് തുടങ്ങുമെന്ന് മന്ത്രി എം. എം. ഹസ്സന്‍ അറിയിച്ചു.
കോഴ്സില്‍ മികച്ച പ്രകടനം നടത്തുന്ന കുട്ടികള്‍ക്ക് സമ്മാനങ്ങളും അവാര്‍ഡും നല്‍കും. കേരളത്തില്‍ ഒരു മാസത്തെ സൗജന്യ യാത്രയും താമസവും അടങ്ങുന്നതായിരിക്കും അവാര്‍ഡ്.
കേരള സ്കൂള്‍ അധ്യാപക-രക്ഷാകര്‍തൃ സമിതിയുടെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.












Click it and Unblock the Notifications