കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ദേശ്മുഖിനെ നീക്കി

  • By Staff
Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്രാ മുഖ്യമന്ത്രി വിലാസ്റാവു ദേശ്മുഖിനോട് പദമൊഴിയാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ മോശപ്പെട്ട പ്രതിഛായയും നേതാക്കള്‍ക്കിടയിലുള്ള അഭിപ്രായ ഭിന്നതയും മൂലമാണ് ദേശ്മുഖിനെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് നീക്കാന്‍ സോണിയ തീരുമാനിച്ചത്.

പുതിയ നേതാവിനെ നിര്‍ദേശിക്കാന്‍ മഹാരാഷ്ട്രയുടെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി വയലാര്‍ രവിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

അതിനിടെ സുശീല്‍ കുമാര്‍ ഷിണ്ഡെയെ ദില്ലിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഷിണ്ഡെ മുഖ്യമന്ത്രിയാവുമെന്ന അഭ്യൂഹം പരന്നിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X