മുസ്തഫ ജനറല്‍ കൗണ്‍സില്‍ അംഗത്വം രാജിവെച്ചു
കൊച്ചി: കാര്‍ഷിക സര്‍വകലാശാല നിര്‍വാഹക സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറണമെന്ന് കെ പി സി സി പ്രസിഡന്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സര്‍വകലാശാല ജനറല്‍ കൗണ്‍സിലില്‍ നിന്ന് ടി. എച്ച്. മുസ്തഫ എം എല്‍ എ രാജിവെച്ചു.
നിയമസഭാംഗങ്ങളുടെ പ്രതിനിധിയെന്ന നിലയ്ക്ക് ജനറല്‍ കൗണ്‍സില്‍ അംഗമായതു കൊണ്ട് മുഖ്യമന്ത്രിക്കാണ് താന്‍ രാജിക്കത്ത് നല്‍കുന്നതെന്ന് മുസ്തഫ അറിയിച്ചു.
തിരഞ്ഞെടുപ്പില്‍ കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന് ഇടപെട്ടതാണ് അംഗത്വം രാജിവെക്കുന്നതിനുള്ള കാരണമെന്ന് മുസ്തഫ പറഞ്ഞു.
സര്‍വകലാശാല തിരഞ്ഞെടുപ്പില്‍ കെ പി സി സി പ്രസിഡന്റിന് ഇടപെടാന്‍ അധികാരമില്ല. കെ പി സി സി പ്രസിഡന്റ് ഇടപെടുകയും നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ആവശ്യപ്പൈടുകയും ചെയ്തു. ജനറല്‍ കൗണ്‍സിലിലെ കോണ്‍ഗ്രസ് എം എല്‍ എമാരായ തനിക്കും പി. പി. ജോര്‍ജിനുമാണ് നിര്‍വാഹക സമിതി അംഗങ്ങളാവാന്‍ യോഗ്യതയെന്ന് മുസ്തഫ പറഞ്ഞു.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications