സ്വകാര്യ വൈദ്യുത പദ്ധതി: വ്യവസ്ഥകളില്‍ ഇളവ്
തിരുവനന്തപുരം: സ്വകാര്യ ചെറുകിട വൈദ്യുത പദ്ധതികള്‍ തുടങ്ങുന്നതിനുള്ള വ്യവസ്ഥകളില്‍ ഇളവ് വരുത്തിയെന്ന് വൈദ്യുതിമന്ത്രി കടവൂര്‍ ശിവദാസന്‍ അറിയിച്ചു.
ചെറുകിട വൈദ്യുതി പദ്ധതികള്‍ക്ക് നിക്ഷേപം നടത്തുന്നവര്‍ വെള്ളത്തിനുള്ള സെസ് അടക്കേണ്ടതില്ല. ഉത്പാദിപ്പിക്കുന്ന മൊത്തം വൈദ്യുതിയും ഉപയോഗിക്കുകയും ചെയ്യാം.
സെസ് നല്‍കണമെന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 25 ശതമാനം വൈദ്യുതി ബോര്‍ഡിന് കൈമാറണമെന്നും നേരത്തെ വ്യവസ്ഥകളുണ്ടായിരുന്നതുകൊണ്ട് സ്വകാര്യ ചെറുകിട വൈദ്യുത പദ്ധതികള്‍ ഏറ്റെടുക്കാന്‍ ആരും മുന്നോട്ടുവന്നില്ലെന്ന് കടവൂര്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് വ്യവസ്ഥകളില്‍ അയവ് വരുത്തുന്നത്.
വൈദ്യുതി ബോര്‍ഡ് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ചെലവ് കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. വിലകുറഞ്ഞ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് പണി നടക്കുന്ന ജലവൈദ്യുത പദ്ധതികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കും.
കഴിഞ്ഞ അഞ്ച് വര്‍ഷമായി പണി പൂര്‍ത്തിയാവാതെ കിടന്ന മലമ്പുഴ പദ്ധതിയില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ തുടങ്ങി. കഴിഞ്ഞ ഏഴ് വര്‍ഷമായി ഉത്പാദനം നടക്കാത്ത കുറ്റിയാടി പദ്ധതിയുടെ പണി ഫിബ്രവരിയില്‍ പുനരാരംഭിക്കും.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications