Get Updates
Get notified of breaking news, exclusive insights, and must-see stories!

പടിഞ്ഞാറേ കൊച്ചിയില്‍ ജ്വരം പടരുന്നു

കൊച്ചി: പടിഞ്ഞാറേ കൊച്ചി പ്രദേശത്ത് ജ്വരം പടര്‍ന്ന പിടിയ്ക്കുന്നു. ഇതിനകം 16 പേര്‍ ജ്വരം ബാധിച്ച് ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

ഫോര്‍ട്ട് കൊച്ചി ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്. മട്ടാഞ്ചേരി ഭാഗത്തുള്ളവര്‍ക്കാണ് ജ്വരം ബാധിച്ചിരിയ്ക്കുന്നത്. ജ്വരത്തിനുള്ള കുത്തിവയ്പ് മരുന്ന് ഈ ആശുപത്രികളില്‍ ഇല്ലാത്തത് രോഗികള്‍ക്ക് വിഷമമായിരിയ്ക്കുകയാണ്.

മട്ടാഞ്ചിരി ഭാഗത്ത് വിതരണം ചെയ്ത വെള്ളമാണ് രോഗത്തിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കേരള വാട്ടര്‍ അഥോറിട്ടി അധികൃതര്‍ ഇത് നിഷേധിച്ചിട്ടുണ്ട്. ആശുപത്രി അധികൃതര്‍ ഈ പ്രദേശത്തെ വെള്ളം ശേഖരിച്ച് പരിശോധിച്ചിട്ടാണ് കാരണം കണ്ടെത്തിയത്. വാട്ടര്‍ അഥോറിട്ടിയും വെള്ളം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+