Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷിന്‍ഡേ മഹാരാഷ്ട്രാ മുഖ്യമന്ത്രിയാവും?

മുംബൈ : മഹാരാഷ്ട്രയില്‍ സുശീല്‍ കുമാര്‍ ഷിന്‍ഡേ മുഖ്യമന്ത്രിയായേക്കും. പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനായി ചേരുന്ന യോഗം ഈ തീരുമാനം എടുക്കുമെന്നാണ് കരുതുന്നത്. വിലാസ് റാവു ദേശ്മുഖിന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ എ.ഐ.സി.സി.ജ-നറല്‍ സെക്രട്ടറി വയലാര്‍ രവിയുടെ നേതൃത്വത്തിലാണ് ജനവരി 15 ബുധനാഴ്ച കോണ്‍ഗ്രസ്സ് എം.എല്‍.എ മാര്‍ യോഗം ചേരുന്നത്.

എന്നാല്‍ ഷിന്‍ഡേയ്ക്ക് എതിരേയും പലരും രംഗത്ത് വന്നിട്ടുണ്ട. എന്‍.സി.പി യിലെ വിജ-യ് സിങ്ങ് മേത്ത പാട്ടീലിന്റെ നേതൃത്വത്തില്‍ 12 എം.എല്‍.എ മാരാണ് ഷിന്‍ഡേയ്ക്ക് എതിരെ ശബ്ദമുയര്‍ത്തിയിരിയ്ക്കുന്നത്. ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കിയാല്‍ മന്ത്രിസഭയ്ക്കുള്ള പിന്‍തുണ പിന്‍വലിക്കുമെന്നാണ് ഭീഷണി.

ശിവരാജ-് പാട്ടീലിനെയും മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ലോക്സഭയിലെ കോണ്‍ഗ്രസ്സ് ഉപനേതാവാണ് ഇദ്ദേഹം. നേതൃമാറ്റത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്ത്വം ഇതുവരെ ഒന്നും വെളിപ്പെടുത്തിയിട്ടില്ല.

.മുഖ്യമന്ത്രിക്കൊപ്പം മഹാരാഷ്ട്ര പി.സി.സി പ്രസിഡന്റ് ഗോവിന്ദറാവു അദിക്കിനെയും മാറ്റാനിടയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+