Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിം വികസനത്തിന്റെ ആദ്യപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ വികസനത്തിന് ഒരു സ്ഥിരം അജണ്ട ഉണ്ടാക്കുന്നതിന്റെ ആദ്യപടിയാണ് ആഗോള നിക്ഷേപക സമ്മേളനമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.

ജനവരി 15 ബുധനാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സാമ്പത്തിക നിലയില്‍ വന്‍പുരോഗതിയൊന്നുമുണ്ടായിട്ടില്ലെങ്കിലും മെച്ചങ്ങളുണ്ടായിട്ടുണ്ട്. ട്രഷറി നിയന്ത്രണം ഏതാണ്ട് പൂര്‍ണമായും നീക്കാനായി. അടുത്ത വര്‍ഷത്തോടെ സാമ്പത്തികസ്ഥിതി കൂടുതല്‍ മെച്ചപ്പെടും.

കിളിമാനൂരില്‍ അമേരിക്കന്‍ മതപ്രചാരകനെ വെട്ടിപ്പരിക്കേല്പിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+