പെട്രോള്‍, ഡീസല്‍ വില കൂട്ടി
ദില്ലി: പെട്രോള്‍-ഡീസല്‍ വില വീണ്ടും കൂട്ടി. ലിറ്ററിന് 40-48 പൈസയോളമാണ് വര്‍ദ്ധന. പുതിയ വില ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു.
അന്തര്‍ദേശീയ വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കൂടിയതാണ് ഇതിന് കാരണം. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പുതിയ വില പെട്രോള്‍, ഡീസല്‍ എന്ന ക്രമത്തില്‍: ഡല്‍ഹി- 30.33, 19.47, കൊല്‍ക്കത്ത- 31.84, 20.86, മുംബൈ- 35.18, 24.72, ചെന്നൈ- 32.99, 21.38 രൂപ. രണ്ടാഴ്ച മുമ്പാണ് പെട്രോളിനും ഡീസലിലും ലിറ്ററിന് ഒരു രൂപയോളം വര്‍ധിപ്പിച്ചത്.












Click it and Unblock the Notifications