Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യവസായങ്ങള്‍ക്ക് മികച്ച അനുമതി സമ്പ്രദായം കൊണ്ടുവരും

തിരുവനന്തപുരം: കേരളത്തില്‍ വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള പോരായ്മകളും തടസങ്ങളും നീക്കുന്ന ക്ലിയറന്‍സ് സമ്പ്രദായം കൊണ്ടുവരുമെന്ന് വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അനുമതി കൊടുത്തുകഴിഞ്ഞാല്‍ പിന്നേയും മാറ്റി മറിയ്ക്കാന്‍ കഴിയാത്ത വിധത്തിലുള്ള അനുമതി നല്‍കുന്നതിനുള്ളസംവിധാനമാണ് സര്‍ക്കാര്‍ ഉദ്ദേശിയ്ക്കുന്നത്.

വ്യവസായം തുടങ്ങുന്നതിന് ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരും ഉള്‍പ്പെടുന്ന ഒരു സമിതിയായിരിക്കും അനുവാദം നല്‍കുക. ജനവരി 16 വ്യാഴാഴ്ച ആഗോള നിക്ഷേപ സമ്മേളനത്തെ കുറിച്ച് വിശദീകരിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

വിവരസാങ്കേതികവിദ്യ, ഭക്ഷ്യസംസ്കരണ മേഖലകളില്‍ വിവിധ പദ്ധതി നിര്‍ദേശങ്ങള്‍ നിക്ഷേപകര്‍ മുന്നോട്ടുവെച്ചിട്ടുണ്ടെന്ന് വകുപ്പ് സെക്രട്ടറിമാര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+