മിഷണറിയെ ആക്രമിച്ചത് ആര്എസ്എസല്ലന്ന്െ
തിരുവനന്തപുരം: അമേരിക്കന്‍ മിഷണറി ജോസഫ് കൂപ്പറെ ആക്രമിച്ചതിന് പിന്നില്‍ ആര് എസ് എസ് പ്രവര്‍ത്തകരാണെന്ന ആരോപണം ആര് എസ് എസ് ജില്ലാ പ്രസിഡന്റ് കെ. രാജശേഖരന് നിഷേധിച്ചു.
ഏത് സാഹചര്യത്തിലാണ് സന്ദര്‍ശന വിസയില്‍ ഇന്ത്യയിലെത്തിയ ഒരു അമേരിക്കക്കാരനെ സുവിശേഷ ചടങ്ങില്‍ സംസാരിക്കാന്‍ അനുവദിച്ചതെന്നതിനെ കുറിച്ച് അന്വഷണം നടത്തണമെന്ന് രാജശേഖരന് ആവശ്യപ്പെട്ടു.
ആര് എസ് എസ് പ്രവര്‍ത്തകരെ കുറ്റക്കാരാക്കാന്‍ ആസൂത്രിതമായ ശ്രമം നടന്നിട്ടുണ്ട്. വെറും സംശയത്തിന്റെ അടിസ്ഥാനത്തില്‍ നിരപരാധികളായ ആര് എസ് എസ് പ്രവര്‍ത്തകരെ കസ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. യഥാര്‍ഥ കുറ്റവാളികളെ തിരിച്ചറിയുന്നതിന് മുമ്പ് ആക്രമണത്തിന്റെ പേരില്‍ ആര് എസ് എസിനെ പഴിചാരുന്നത് അപലപനീയമാണ്.
ജില്ലയിലെ ഒരു ബൈബിള്‍ കോളജില്‍ ഒരു പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ അമേരിക്കന്‍ മിഷണറിയോടൊപ്പമുണ്ടായിരുന്ന പാസ്റര്‍ ബെന്‍സനും ഭാര്യ സാലിയും പ്രധാന പ്രതികളാണെന്ന് രാജശേഖരന് ആരോപിച്ചു.
അമേരിക്കന്‍ മിഷണറിക്കെതിരായ ആക്രമണത്തിനിടെ പാസ്റര്‍ ബെന്‍സണിനും ഭാര്യക്കും പരിക്കേറ്റിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications