Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്ന് പേരെ ഡി ഐ ജിമാരാക്കി

തിരുവനന്തപുരം: നിതിന്‍ അഗര്‍വാള്‍, എസ്. ആനന്ദകൃഷ്ണന്‍, കെ. പത്മകുമാര്‍ എന്നിവരെ ഡി ഐ ജിമാരാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ജനവരി 15 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി എ. കെ. ആന്റണിയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

നിതിന്‍ അഗര്‍വാള്‍ ഇപ്പോള്‍ ആലപ്പുഴ എസ് പിയാണ്. ആനന്ദകുമാര്‍ പൊലീസ് ഹെഡ്ക്വാട്ടേഴ്സില്‍ എ ഐ ജിയും പത്മകുമാര്‍ തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളജ് പ്രിന്‍സിപ്പലുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+