മിഷണറി സംഭവം: 5 പേര് കൂടി അറസ്റില്‍
തിരുവനന്തപുരം: അമേരിക്കന്‍ മിഷണറിയെ വെട്ടിപ്പരിക്കേല്പിച്ച കേസില്‍ അഞ്ച് പേരെക്കൂടി അറസ്റ് ചെയ്തു. ഇവര്‍ ആര് എസ് എസ് പ്രവര്‍ത്തകരാണെന്ന് പറയപ്പെടുന്നു. ജനവരി 17 വെള്ളിയാഴ്ചയാണ് ഇവരെ കസ്റഡിയിലെടുത്തത്.
ബൈജു, ദീപു, ഷൈല്‍, ബിനു കുമാര്‍, മനേഷ് എന്നിവരാണ് വെള്ളിയാഴ്ച അറസ്റിലായത്. ഇവരെ ആറ്റിങ്ങല്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് റിമാന്റ് ചെയ്തു.
ഇതോടെ ആകെ അറസ്റിലായവരുടെ എണ്ണം ഒമ്പതായി. പൊലീസ് മിഷണറി ജോസഫ് കൂപ്പറില്‍ നിന്നും മൊഴിയെടുത്തു. ജോസഫ് കൂപ്പറെ ഐസിയുവില്‍ നിന്നും ആശുപത്രിയിലെ സാധാരണ മുറിയിലേക്ക് മാറ്റി.
അടയമണ്‍ വടക്കേക്കോണം ഷാജി ഭവനില്‍ പി. ഷാജി (31), കടയ്ക്കല്‍ കുമ്മിള്‍ പുല്ലുവിള ഇരട്ടക്കുളം ഷൈനു ഭവനില്‍ എസ്. ഷൈജു (21), ഷൈജുവിന്റെ സഹോദരന് ഷാന്‍ (19) എന്നിരാണ് നേരത്തെ അറസ്റിലായവര്‍.
ഷാജി രണ്ടാം പ്രതിയാണ്. മൂന്നാം പ്രതി രാജുവിനെയാണ് നേരത്തെ അറസ്റ് ചെയ്തിരുന്നത്. കേസുമായി ബന്ധപ്പെട്ട് ചിലരെ കസ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications