Get Updates
Get notified of breaking news, exclusive insights, and must-see stories!

അനില്‍ അംബാനി ബിഎസ്ഇഎസ് ചെയര്‍മാന്‍

മുംബൈ: ബി എസ് ഇ എസ് ചെയര്‍മാനായി അനില്‍ അംബാനി സ്ഥാനമേറ്റു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് അനില്‍ അംബാനി.

സതീഷ് സേത്താണ് ബി എസ് ഇ എസിന്റെ പുതിയ വൈസ് ചെയര്‍മാന്‍. റിലയന്‍സ് നോമിനികളായ എസ്. സി. ഗുപ്ത, ജെ. പി. ചലസനി എന്നിവരെ ആയുഷ്കാല ഡയറക്ടര്‍മാരായി നിയമിച്ചു.

ബി എസ് ഇ എസില്‍ 44 ശതമാനമാണ് റിലയന്‍സിന് ഓഹരിയുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+