Get Updates
Get notified of breaking news, exclusive insights, and must-see stories!

ആകാശ് വിക്ഷേപിച്ചു

ബാലസോര്‍: മധ്യദൂര മിസില്‍ ആകാശ് ഇന്ത്യ പരീക്ഷണാര്‍ത്ഥത്തില്‍ വിക്ഷേപിച്ചു. ജനവരി 18 ശനിയാഴ്ച ചന്ദിപൂരില്‍ നിന്നാണ് വിക്ഷേപണം നടന്നത്.

ഭൂതല-ആകാശ മിസിലാണ് ആകാശ്. പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ് ഈ മിസില്‍.

ശനിയാഴ്ച ഉച്ചയ്ക്ക് 3.25നാണ് മിസില്‍ വിക്ഷേപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+