ഷിന്‍ഡെ ശനിയാഴ്ച അധികാരമേല്‍ക്കും
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സുശീല്‍കുമാര്‍ ഷിന്‍ഡെ ജനവരി 18 ശനിയാഴ്ച അധികാരമേല്‍ക്കും.
മഹാരാഷ്ട്രയിലെ ഭരണസഖ്യമായ ജനാധിപത്യമുന്നണിയുടെ നേതാവായി ഷിന്‍ഡെയെ തിരഞ്ഞെടുത്തു. 148 എം എല്‍ എമാരുടെ പിന്തുണയുണ്ടെന്ന് കാണിക്കുന്ന കത്ത് ഷിന്‍ഡെ ഗവര്‍ണര്‍ മുഹമ്മദ് ഫസലിന് നല്‍കി.
283 അംഗ നിയമസഭയില്‍ 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ഷിന്‍ഡെയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്ഭവനില്‍ വൈകുന്നേരം നാലിനാണ് സത്യപ്രതിജ്ഞാച്ചടങ്ങ് നടക്കുന്നത്. എന്‍ സി പി നേതാവ് ഛഗന്‍ ഭുജ്ബല്‍ ഉപമുഖ്യമന്ത്രിയായും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.












Click it and Unblock the Notifications