കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈ-ഗുരുവായൂര്‍ തീവണ്ടി ഓടിത്തുടങ്ങി

  • By Staff
Google Oneindia Malayalam News

ചെന്നൈ: ഗുരുവായൂരിലേക്ക് ചെന്നൈയില്‍ നിന്നും പുതിയ തീവണ്ടി സര്‍വീസ് ജനവരി 18 ശനിയാഴ്ച ആരംഭിച്ചു.

തീവണ്ടിക്ക് റെയില്‍വെ സഹമന്ത്രി എ. കെ. മൂര്‍ത്തി പച്ചക്കൊടി വീശി. ചെന്നൈ-മധുര-കൂടല്‍ എക്സ്പ്രസും മധുര-ഗുരുവായൂര്‍ എക്സ്പ്രസും ചേര്‍ത്താണ് പുതിയ തീവണ്ടി സര്‍വീസ് തുടങ്ങിയത്.

ചെന്നൈ എഗ്മൂരില്‍ നിന്നും രാവിലെ ഏഴ് മണിയ്ക്ക് പുറപ്പെടുന്ന തീവണ്ടി പിറ്റേദിവസം രാവിലെ 4.30ന് ഗുരുവായൂരിലെത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X