2003 നിക്ഷേപവര്‍ഷം: മുഖ്യമന്ത്രി
കൊച്ചി: 2003 കേരളത്തിന് നിക്ഷേപത്തിന്റെ വര്‍ഷമായി പ്രഖ്യാപിയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി എ.കെ. ആന്റണി. ജനവരി 18 ശനിയാഴ്ച ജിം ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജിമ്മില്‍ അവതരിപ്പിയ്ക്കുന്ന പദ്ധതികള്‍ സമയ ബന്ധിതമായി നടപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിയ്ക്കും. കേരളത്തില്‍ നിക്ഷേപം നടത്തി മാതൃകയായ നിക്ഷേപകരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. നിങ്ങളാണ് സമ്മേളനത്തിന് എത്തിയവര്‍ക്ക് പ്രചോദനം.- ആന്റണി പറഞ്ഞു.
പ്രതിപക്ഷനേതാവ് ജിമ്മിനെക്കുറിച്ചുള്ള ആശങ്ക വ്യക്തമാക്കിയിരുന്നു. എല്ലാ പദ്ധതികളും ആവശ്യമായി ചര്‍ച്ച നടത്തി മാത്രമേ തീരുമാനിയ്ക്കൂ. തുടര്‍ന്നും പ്രതിപക്ഷവുമായി ചര്‍ച്ച നടത്തുമെന്ന് അവര്‍ക്ക് ഉറപ്പ് നല്കുന്നു.- മുഖ്യമന്ത്രി പറഞ്ഞു.
കേരളം നിക്ഷേപക സൗഹൃദമായി മാറിയിരിക്കുന്നു. പുതിയ കേരളം ഇനിയും വികസനം ആഗ്രഹിക്കുന്നു. കേരളം ഇന്ത്യയിലെ ഏറ്റവും മതസൗഹാര്ദ്ദമായ സംസ്ഥാനമാണ്. കേരളത്തില്‍ വികസനത്തിനായി പരിഷ്ക്കാരങ്ങള്‍ ആവശ്യമാണ്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറിയപ്പോള്‍ കേരളം സാമ്പത്തിക വളര്‍ച്ചയില്‍ വളരെ പിന്നിലായിരുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാന്‍ സ്വകാര്യ നിക്ഷേപം അനിവാര്യമാണ്. ഇപ്പോള്‍ പല ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും കടമെടുത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ്. - ആന്റണി ചൂണ്ടിക്കാട്ടി.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications