സിഐടിയു ഡിജിപിയുടെ നോട്ടീസ് വകവെയ്ക്കില്ല
തൃശൂര്‍: ഡി ജി പിയുടെ നോട്ടീസ് വകവെയ്ക്കാതെ ജനവരി 28ന് സെക്രട്ടറിയേറ്റ് ഉപരോധിക്കുമെന്ന് സി ഐ ടി യു സംസ്ഥാന സെക്രട്ടറി എം. ചന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തങ്ങളെ പ്രതികൂലമായി ബാധിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്ക് നിയമപരമായ അവകാശമുണ്ട്. ജനങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കുന്നതിന് ഡി ജി പിയുടെ അനുവാദം ആവശ്യമില്ല. ജനങ്ങള്‍ ഡി ജി പിയുടെ അനുമതി വാങ്ങിയ ശേഷം പ്രതിഷേധിയ്ക്കണമെന്ന വാദം അംഗീകരിയ്ക്കാന്‍ കഴിയില്ല.
സര്‍ക്കാരിന്റെ എല്ലാ നയവും ജനങ്ങള്‍ അംഗീകരിക്കണമെന്ന് ഫാസിസ്റ് ഭരണാധികാരികള്‍ മാത്രമേ പറയുകയുള്ളൂ. യു ഡി എഫ് സര്‍ക്കാര്‍ അത്തരത്തിലുള്ള നിലപാടാണ് സ്വീകരിക്കുന്നത്.
ആഗോള നിക്ഷേപ സമ്മേളനം തടയാന്‍ സി ഐ ടി യു ഒരുങ്ങില്ലെങ്കിലും പ്രകൃതിവിഭവങ്ങള്‍ വ്യവസായികള്‍ക്ക് വില്ക്കാന് അനുവദിക്കില്ലെന്ന് ചന്ദ്രന് പറഞ്ഞു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications