ജിം: മുന്‍കരുതലായി 245 പേര് അറസ്റില്‍
തിരുവനന്തപുരം: ആഗോള നിക്ഷേപക സമ്മേളനം തടസപ്പെടുത്താതിരിക്കാനുള്ള മുന്‍കരുതലെന്ന നിലയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് അറസ്റ് തുടരുന്നു.
ഇതുവരെയായി 245 പേരാണ് അറസ്റിലായത്. കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലാണ് കൂടുതല്‍ അറസ്റുണ്ടായത്.
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ പന്തല്‍ കെട്ടാന്‍ ശ്രമിച്ച എട്ട് സേവ് കേരള സമിതി പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തു. ഇവരുടെ അറസ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇവര്‍ കന്റോണ്‍മെന്റ് പൊലീസ് സ്റേഷനില്‍ നിരാഹാര സത്യഗ്രഹം തുടരുകയാണ്.
അതിനിടെ ജനവരി 18 ശനിയാഴ്ച കൊച്ചിയില്‍ ആഗോളനിക്ഷേപക സംഗമ വേദിയിലേക്ക് മാര്‍ച്ച് നടത്തിയ റെഡ് ഫ്ലാഗ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തുനീക്കി. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നിന്നാരംഭിച്ച മാര്‍ച്ച് കടവന്ത്രയില്‍ പൊലീസ് തടഞ്ഞു. റെഡ്ഫ്ലാഗ് നേതാക്കളായ ഉ ണിച്ചെക്കന്, ചാള്‍സ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications