Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍വതി കലാതിലകം

ആലപ്പുഴ: സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ പി. പാര്‍വതി കലാതിലകമായി. അടൂര്‍ ഹോളി ഏഞ്ചല്‍സിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പാര്‍വതി.

കഥകളിയില്‍ കൂടി ഒന്നാം സ്ഥാനത്ത് എത്തിയതോടെയാണ് പാര്‍വതിയ്ക്ക് കലാതിലകപ്പട്ടം ഉറപ്പായത്. നേരത്തെ ഫാന്‍സിഡ്രസില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ച പാര്‍വതിക്ക് കന്നട പദ്യം ചൊല്ലലിലും കുച്ചിപ്പുടിക്കും മോഹിനിയാട്ടത്തിനും എ ഗ്രേഡ് ലഭിച്ചു.

കഴിഞ്ഞ വര്‍ഷവും പാര്‍വതി തന്നെയായിരുന്നു സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ കലാതിലകം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+