ഹരിവംശറായ് ബച്ചന്‍ അന്തരിച്ചു
മുംബൈ: ഹിന്ദി കവിയും സൂപ്പര്‍താരം അമിതാഭ് ബച്ചന്റെ അഛനുമായ ഹരിവംശറായ് ബച്ചന്‍ (96) അന്തരിച്ചു.
അമിതാബിന്റെ മുംബൈയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ആശുപത്രിയില്‍ കൊണ്ടുപോവാനാവാത്ത വിധം അവശനിലയിലായിരുന്നു.
പത്മവിഭൂഷണ്‍, സരസ്വതി സമ്മാനം, സാഹിത്യ അക്കാദമി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
ആകാശവാണിയില്‍ ഹിന്ദി വിദഗ്ധനായി ജോലി ചെയ്തിട്ടുള്ള ബച്ചന്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications