എംജി സെനറ്റ് വോട്ടെണ്ണല്‍ അലങ്കോലപ്പെടുത്തി
കോട്ടയം: എം ജി സര്‍വകലാശാലാ സെനറ്റിലേക്ക് നടന്ന തിരഞ്ഞടുപ്പിന്റെ വോട്ടെണ്ണല്‍ എസ് എഫ് ഐക്കാരുടെ അതിക്രമത്തെ തുടര്‍ന്ന് തടസപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ നേതാക്കളെ പൊലീസ് അറസ്റ് ചെയ്തു. എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് പി. കെ. ബിജു, വൈസ് പ്രസിഡന്റ് എസ്. കെ. റൂബിന്, ജില്ലാ സെക്രട്ടറി കെ. രൂപേഷ് കുമാര്‍, പ്രസിഡന്റ് പി. അനില്‍കുമാര്‍, സര്‍വകലാശാലാ യൂണിയന് ചെയര്മാന് പി. എം. ഫ്രെറ്റി എന്നിവരാണ് അറസ്റിലായത്.
ഗവേഷണ വിഭാഗത്തിലെ എസ് എഫ് ഐ സ്ഥാനാര്‍ഥിയെയാണ് വോട്ടെണ്ണല്‍ ചട്ടപ്രകാരം വിജയിയായി പ്രഖ്യാപിക്കേണ്ടതെന്ന് ഉന്നയിച്ചാണ് എസ് എഫ് ഐ നേതാക്കള്‍ പ്രശ്നമുണ്ടാക്കിയത്. വോട്ടെണ്ണുന്ന ഹാളിലേക്ക് അതിക്രമിച്ചു കയറിയ എസ് എഫ് ഐ നേതാക്കള്‍ ബാലറ്റ് പെട്ടി വെച്ചിരുന്ന മേശ തട്ടിമറിച്ചു.
ജനറല്‍ സീറ്റിലേക്ക് മത്സരിച്ച അഞ്ച് കെ എസ് എയുക്കാരും അഞ്ച് എസ് എഫ് ഐക്കാരും വിജയമുറപ്പിച്ച അവസരത്തിലാണ് അതിക്രമമുണ്ടായത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications