Get Updates
Get notified of breaking news, exclusive insights, and must-see stories!

കാരണവര്‍ വിമര്‍ശിച്ചേക്കും: ജയറാം

കൊച്ചി: കാരണവരുടെ വിമര്‍ശനത്തിന് മുഖ്യമന്ത്രി എ. കെ. ആന്റണി തയ്യാറായിരിക്കണമെന്ന് സാമ്പത്തികകാര്യ വിദഗ്ധന്‍ ജയറാം രമേഷ്.

ആഗോള നിക്ഷേപക സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് ജയറാം രമേഷ് ഈ പരാമര്‍ശം നടത്തിയത്. കെ. കരുണാകരനെ ഉദ്ദേശിച്ചിയിരുന്നു ജയറാമിന്റെ ഈ കാരണവര്‍ പ്രയോഗം.

കെ. കരുണാകരന്‍ ആഗോളനിക്ഷേപക സമ്മേളനത്തിന് എത്തിയിട്ടില്ലെങ്കിലും അദ്ദേഹത്തില്‍ നിന്നുണ്ടാകാവുന്ന കടന്നാക്രമണത്തിന് ആന്റണി തയ്യാറെടുത്തുകൊള്ളണമെന്ന് ജയറാം പറഞ്ഞു. പ്രതിപക്ഷത്തില്‍ നിന്ന് മാത്രമല്ല കോണ്‍ഗ്രസിനകത്തു നിന്നും മുഖ്യമന്ത്രിക്ക് എതിര്‍പ്പ് നേരിടേണ്ടിവരുമെന്ന് ജയറാം ഓര്‍മിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+