ജിം മാറ്റത്തിന്റെ തുടക്കം: രാജഗോപാല്‍
കാഞ്ഞങ്ങാട്: ആഗോള നിക്ഷേപക സമ്മേളനം സംസ്ഥാനത്ത് ഒരു മാറ്റത്തിന് തുടക്കമാവുകയാണെന്ന് കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ പറഞ്ഞു.
ജനവരി 20 തിങ്കളാഴ്ച കാഞ്ഞങ്ങാട്ട് ബി ജെ പി സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജഗോപാല്‍.
വികസന കാര്യങ്ങളില്‍ സി പി എമ്മിനേക്കാള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന കോണ്‍ഗ്രസ് തെറ്റ് തിരുത്താന്‍ തയ്യാറായിരിക്കുകയാണെന്ന് രാജഗോപാല്‍ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ തുടങ്ങിയ സംസ്ഥാന സമിതി യോഗത്തില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് സി. കെ. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.












Click it and Unblock the Notifications